angallatarumilla uliyil lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
angallatarumilla uliyil
asrayippani sadhuvin
ammayeppeale snehippavan
appaneppeale karunayullean
1
kannunir kanannal nalkitum leakam
karunayelum kalal enikkabhayam
krusinkal kantu enre papabharam
kurrannal kaluki suddhanay nan ...
2
cuterum seadhana velayilum nan
caritunnu tava marvilennum
ennesuvallatuliyilarume
ennute visamannal tirttituvan
This song has been viewed 699 times.
Song added on : 12/12/2017
അങ്ങല്ലാതാരുമില്ല ഊഴിയില്‍
അങ്ങല്ലാതാരുമില്ല ഊഴിയില്‍
ആശ്രയിപ്പാനീ സാധുവിന്
അമ്മയെപ്പോലെ സ്നേഹിപ്പവന്‍
അപ്പനെപ്പോലെ കരുണയുള്ളോന്‍
1
കണ്ണുനീര് കണങ്ങള്‍ നല്കിടും ലോകം
കരുണയെഴും കഴല് എനിക്കഭയം
ക്രൂശിങ്കല്‍ കണ്ടു എന്റെ പാപഭാരം
കുറ്റങ്ങള്‍ കഴുകി ശുദ്ധനായ് ഞാന്‍ ...
2
ചൂടേറും ശോധന വേളയിലും ഞാന്‍
ചാരിടുന്നു തവ മാര്വിലെന്നും
എന്നേശുവല്ലാതൂഴിയിലാരുമേ
എന്നുടെ വിഷമങ്ങള്‍ തീര്ത്തിടുവാന്
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |