vaakkukal pora pora naatha ninne aaraadhikkan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
vaakkukal pora pora naatha ninne aaraadhikkan - 2
bhashakal pora pora
rajavine aaraadhikkan
yeshuve ninne kaanuvaanente kannukal pora
yeshuve ninne kelkkuvaanente kaathukal pora
padidume maname maname
vaazhtheeduvaan unaroo unaroo. - 4
paattukal pora pora naatha ninne aaraadhikkan
aayusum pora pora
rajavine aaraadhikkan - 2
yeshuve ninne snehikkanente
snehavum pora
yeshuve ninne varnnippaanenne
chinthakal pora
padidume maname maname
vaazhtheeduvaan unaroo unaroo. - 4
വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ - 2
ഭാഷകൾ പോരാ പോരാ
രാജാവിനെ ആരാധിക്കാൻ
യേശുവെ നിന്നെ കാണുവാനെൻ്റെ കണ്ണുകൾ പോരാ
യേശുവേ നിന്നെ കേൾക്കുവാനെൻ്റെ കാതുകൾ പോരാ
പാടിടുമെ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4
പാട്ടുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ
ആയുസും പോരാ പോരാ
രാജാവിനെ ആരാധിക്കാൻ - 2
യേശുവേ നിന്നെ സ്നേഹിക്കാനെൻ്റെ
സ്നേഹവും പോരാ
യേശുവേ നിന്നെ വർണ്ണിപ്പാനെൻ്റെ
ചിന്തകൾ പോരാ
പാടിടുമെ മനമേ മനമേ
വാഴ്ത്തീടുവാൻ ഉണരൂ ഉണരൂ. - 4
