Njaan aashrayikkum Yeshuvil mathrame lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Njaan nilkum ee bhoomi maari poyalum

En vishwasathin adithara ilagiyalum

Aashrayamai aarume enikkillennalum

Njaan aashrayikkum Yeshuvil mathrame


[Chorus]

Njaan aashrayikkum Yeshuvil mathrame

Ente aayushkala-mathrayum paadum nin pukazhchaye

Nin naamathe njaan uyarthum

Ninte snehathaye njaan varnnikkum


[Verse 2]

En paadha ellam andhagaram moodiyalum

En jeevidham thagarnnuvenne thoniyalum

Boovil sandhwanamai aarume enikkillennaalum

Njaan aashrayikkum Yeshuvil mathrame


(Repeat Chorus)

This song has been viewed 36 times.
Song added on : 4/21/2026

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ

[Verse 1]

ഞാൻ നിൽക്കും ഈ ഭൂമി മാറി പോയാലും

എൻ വിശ്വാസത്തിൻ അടിത്തറ ഇളകിയാലും

ആശ്രയമായി ആരുമേ എനിക്കില്ലെന്നാലും

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ


[Chorus]

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ

എൻ്റെ ആയുഷ്കാലമത്രയും പാടും നിൻ പുകഴ്ച്ചയെ

നിൻ നാമത്തെ ഞാൻ ഉയർത്തും

നിൻ്റെ സ്നേഹത്തെ ഞാൻ വർണ്ണിക്കും


[Verse 2]

എൻ പാത എല്ലാം അന്ധകാരം മൂടിയാലും

എൻ ജീവിതം തകർന്നുവെന്നേ തോന്നിയാലും

ഭുവിൽ സാന്ത്വനമായി ആരുമേ എനിക്കില്ലെന്നാലും

ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ


(ആവർത്തിക്കുക)

You Tube Videos

Njaan aashrayikkum Yeshuvil mathrame


An unhandled error has occurred. Reload 🗙