anandam shobhayerum nitya vidunte lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
anandam shobhayerum nitya vidunte;
sarvada santhosam avide kanume;
dootar padum sangitam sinhasanattin cuttum;
ennu njan chennucherum ananda vittile
ha anandame
ha santhosame
njan cherumpol vittil
ha anandame
puspangal a nal vittil ennum pukkume
balar gitam padi kirttikkum yesuve;
inpa svaram muzhangum sinhasanattin cuttum
ennu njan chennu cherum ananda vittile (ha..)
vegattil njanum cherum a nal vittile;
kristu ente jivan bhayam enikkille;
vegam yesuve kanum rajanay vazhunnavan;
annu njan chennu cherum anandavittile (ha..)
ആനന്ദം ശോഭയേറും നിത്യ വീടുണ്ടേ
ആനന്ദം ശോഭയേറും നിത്യ വീടുണ്ടേ;
സര്‍വദാ സന്തോഷം അവിടെ കാണുമേ;
ദൂതര്‍ പാടും സംഗീതം സിംഹാസനത്തിന് ചുറ്റും;
എന്നു ഞാന്‍ ചെന്നുചേരും ആനന്ദ വീട്ടിലേ?
ഹാ! ആനന്ദമേ,
ഹാ! സന്തോഷമേ,
ഞാന്‍ ചേരുമ്പോള്‍ വീട്ടില്‍
ഹാ ആനന്ദമേ
പുഷ്പങ്ങള്‍ ആ നല് വീട്ടില്‍ എന്നും പൂക്കുമേ
ബാലര്‍ ഗീതം പാടി കീര്‍ത്തിക്കും യേശുവേ;
ഇന്പ സ്വരം മുഴങ്ങും സിംഹാസനത്തിന് ചുറ്റും
എന്നു ഞാന്‍ ചെന്നു ചേരും ആനന്ദ വീട്ടിലേ? (ഹാ!..)
വേഗത്തില്‍ ഞാനും ചേരും ആ നല് വീട്ടിലേ;
ക്രിസ്തു എന്റെ ജീവന് ഭയം എനിക്കില്ലേ;
വേഗം യേശുവേ കാണും രാജനായ് വാഴുന്നവന്;
അന്നു ഞാന്‍ ചെന്നു ചേരും ആനന്ദവീട്ടിലേ (ഹാ!..)
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |