Daivam Cheytha Nanmakalkkellam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
Daivam Cheytha Nanmakalkkellam Nanni Paranjiduvan -2
Nav Ethe Pora Naal Ethe Pora Aiesum Ethe Pora -2
Jeevetha pathayill kalukal ere kozhanju veezhaathe -2
Thanginadathiya orkumbol enn kannukal narayunne -2
Papiyam enne needuvan yeshu kalvariyil thanne -2
Jeevan nalkiya orkumbol enn kannukal narayunne -2
Kaarerumbaanigal tharayapeteth en perkayallo -2
Krushile Sneham orkumbol enn kannukal narayunne -2
Mulmudi chudi thungapateth en perkanallo -2
Oro dinam athe orkumbol enn kannukal naryunne -2
ദൈവം ചെയ്ത നന്മകൾക്കെല്ലാം
ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ -2
നാവ് ഇത് പോരാ നാല് ഇത് പോരാ ആയുസും ഇത് പോരാ (2 )
ജീവിത പടയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ - 2
തങ്ങി നടത്തിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ - 2
പാപിയാം എന്നെ നേടുവാൻ യേശു കാൽവരിയിൽ തന്നെ - 2
ജീവൻ നൽകിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ
കാരിരുമ്പാണികൾ തരേയപെട്ടതു എൻ പേർക്കായല്ലോ - 2
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ - 2
മുള്മുടി ചൂടി തൂങ്ങപെട്ടതു എൻ പേർക്കാണല്ലോ - 2
ഓരോ ദിനം അത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ -2
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |