Aa Maarvidathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.


nin vachanam en kaalinu deepamaayi

aa velicham en paathayil ennum (2)

kothiyerunne nin arikil vanniduvaan

kannneeril aa paatham kazhuki thudakkuvaan

aa maarvidathil ennum chernnirippaan

nin maarvidathil ennum chernnirippaan



en vedhanayil aashwaasamaayi

en ekaanthathayil karam pidichu (2)

aa snehathe orthidumbol

Nanniyaal paadum njan Dhinavum

Nanniyaal paadum njan Dhinavum


(kothiyerunne)


en prethyaasha naadine nokki njan

kothiyodennum kaathu njan nilkkunne (2)

aa naadhante varavine orkkumbol

Nanniyal paadum njan Dhinavum

Nanniyal paadum njan Dhinavum


(nin vachanam)



This song has been viewed 127 times.
Song added on : 5/24/2025

ആ മാർവിടത്തിൽ

നിൻ വചനം എൻ കാലിനു ദീപമായി

ആ വെളിച്ചം എൻ പാതയിൽ എന്നും (2)

കൊതിയേറുന്നേ നിൻ അരികിൽ വന്നീടുവാൻ

കണ്ണീരിൽ ആ പാതം കഴുകി തുടക്കുവാൻ

ആ മാർവിടത്തിൽ എന്നും ചേർന്നിരിപ്പാൻ

നിൻ മാർവിടത്തിൽ എന്നും ചേർന്നിരിപ്പാൻ


എൻ വേദനയിൽ ആശ്വാസമായി

എൻ ഏകാന്തതയിൽ കരം പിടിച്ചു (2)

ആ സ്നേഹത്തെ ഓർത്തിടുമ്പോൾ

നന്ദിയാൽ പാടും ഞാൻ ദിനവും

നന്ദിയാൽ പാടും ഞാൻ ദിനവും


 (കൊതിയേറുന്നേ)


എൻ പ്രത്യാശ നാടിനെ നോക്കി ഞാൻ

കൊതിയോടെന്നും കാത്തു ഞാൻ നിൽക്കുന്നേ (2)

ആ നാഥന്റെ വരവിനെ ഓർക്കുമ്പോൾ

നന്ദിയാൽ പാടും ഞാൻ ദിനവും

നന്ദിയാൽ പാടും ഞാൻ ദിനവും


(നിൻ വചനം)



You Tube Videos

Aa Maarvidathil


An unhandled error has occurred. Reload 🗙