ashvasamekuvan nee mati natha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ashvasamekuvan nee mati natha
alambamekidan ni matiyennum
kadanangalil ente sahanangalil ennum
kuttayenikkini nee mati natha
stuthikalkku yogyan yahenna daivam
aradhippan yogyan vallabhanam daivam
ullam thakarumpol ariyunna natha
agatikalkkasvasam ni tanneyennum
i maruyatrayil jivannuravayam
niyillayenkilen jivitham shunyam
kannu nirayumpol thudachidum natha
njanonnu talarnal niyenne tangum
i lokayatrayil karunayin oliyam
niyillayenkilen jivitham shunyam
manam pudukki njan kathidum priyane
ezhayamenikkennum puthubalam tarika
i dharaniyatil karutalin tanalam
niyillayenkilen jivitham shunyam
ആശ്വാസമേകുവാന്‍ നീ മതി നാഥാ
ആശ്വാസമേകുവാന്‍ നീ മതി നാഥാ
ആലംബമേകിടാന് നീ മതിയെന്നും
കദനങ്ങളില്‍ എന്റെ സഹനങ്ങളില്‍ - എന്നും
കൂട്ടായെനിക്കിനി നീ മതി നാഥാ
സ്തുതികള്‍ക്കു യോഗ്യന്‍ യാഹെന്ന ദൈവം
ആരാധിപ്പാന്‍ യോഗ്യന്‍ വല്ലഭനാം ദൈവം
ഉള്ളം തകരുമ്പോള്‍ അറിയുന്ന നാഥാ
അഗതികള്‍ക്കാശ്വാസം നീ തന്നെയെന്നും
ഈ മരുയാത്രയില്‍ ജീവന്നുറവയാം
നീയില്ലയെങ്കിലെന്‍ ജീവിതം ശൂന്യം
കണ്ണു നിറയുമ്പോള്‍ തുടച്ചിടും നാഥാ
ഞാനൊന്നു തളര്‍ന്നാല്‍ നീയെന്നെ താങ്ങും
ഈ ലോകയാത്രയില്‍ കരുണയിന്‍ ഒളിയാം
നീയില്ലയെങ്കിലെന്‍ ജീവിതം ശൂന്യം
മനം പുതുക്കി ഞാന്‍ കാത്തിടും പ്രിയനെ
ഏഴയാമെനിക്കെന്നും പുതുബലം തരിക
ഈ ധരണിയതില്‍ കരുതലിന് തണലാം
നീയില്ലയെങ്കിലെന്‍ ജീവിതം ശൂന്യം
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |