anupama sneha chaitanyame lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
anupama sneha chaitanyame
mannil prakasiccha vindipame
nangalil nin dipti pakaraname
yesuve sneha svarupa
snehame divya snehame ninne stutikkunnu nangal (2)
sarvam ksamikkunnavan ni
nannalkk pratyasayum ni (2)
valiyum satyavum jivanumayi ni
vannitaname natha vannitaname natha
snehame divya snehame ninne stutikkunnu nangal (anupama....)
nin divya sneham nukaran
oru manassayeannu ceran (2)
sukhavum dukhavum pankituvan
tunayekaname natha tunayekaname natha
snehame divya sneha ninne stutikkunnu nangal
അനുപമ സ്നേഹ ചൈതന്യമേ
അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന് ദീപ്തി പകരണമേ
യേശുവേ സ്നേഹ സ്വരൂപ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)
സര്‍വം ക്ഷമിക്കുന്നവന് നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ
വന്നിടണമെ നാഥാ വന്നിടണമെ നാഥാ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ....)
നിന് ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസ്സായൊന്നു ചേരാന്‍ (2)
സുഖവും ദുഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ തുണയേകണമേ നാഥാ
സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |