anudinam tirunamam en dhyaname lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
anudinam tirunamam en dhyaname
atisayankaran isea
caranannal
samastavallabha satya-jnana karunyanitya
sarvvavyapakavisuddha-daivakumara
atisayankaran isea- (anu...)
adiyantamillatta atbhuta nirllayane
akhila srstakan niye-daiva vacassam
atisayankaran isea- (anu...)
manava papa pari-haramam yagam niye
mahatvaraksaka guruvam rajesane
atisayankaran isea- (anu...)
bhutapreta pisaca-vigraha sevakarkku
buddhiyarulum kalam varuttiya ni
atisayankaran isea- (anu...)
sarvvarum tirunama-kirttanam cey-vatinu
sakti pratyaksamakkum nasarayyane
atisayankaran isea- (anu...)
മാനവ പാപ പരി-ഹാരമാം യാഗം നീയെ
അനുദിനം തിരുനാമം എന്‍ ധ്യാനമെ
അതിശയങ്കരന്‍ ഈശോ!
ചരണങ്ങള്‍
സമസ്തവല്ലഭ സത്യ-ജ്ഞാന കാരുണ്യനിത്യ
സര്വ്വവ്യാപകവിശുദ്ധ-ദൈവകുമാരാ
അതിശയങ്കരന്‍ ഈശോ!- (അനു...)
ആദിയന്തമില്ലാത്ത അത്ഭുത നിര്ല്ലയനെ!
അഖില സൃഷ്ടകന്‍ നീയേ-ദൈവ വചസ്സാം
അതിശയങ്കരന്‍ ഈശോ!- (അനു...)
മാനവ പാപ പരി-ഹാരമാം യാഗം നീയെ
മഹത്വരക്ഷക ഗുരുവാം രാജേശനേ!
അതിശയങ്കരന്‍ ഈശോ!- (അനു...)
ഭൂതപ്രേത പിശാച-വിഗ്രഹ സേവകര്‍ക്കു
ബുദ്ധിയരുളും കാലം വരുത്തിയ നീ
അതിശയങ്കരന്‍ ഈശോ!- (അനു...)
സര്‍വ്വരും തിരുനാമ-കീര്‍ത്തനം ചെയ്-വതിനു
ശക്തി പ്രത്യക്ഷമാക്കും നസറയ്യനേ!
അതിശയങ്കരന്‍ ഈശോ!- (അനു...)
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |