Yeshuenna yeka namam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 yeshu enna eekanaamam
aathma raksha nalkum naamam
eettavum melaaya naamam
yeshu maathram
paadum njaan puthiya geetham
odum thante maarvvil chaari
veedum naadumellaam ente
yeshumaathram
2 paapangal kshamikkum naamam
roga shanthi nalkum naamam
aathmasaukhyam ekum naamam
yeshu maathram
3 sneham thannidunna naamam
aasha nalkidunna naamam
vairiye thakartha naamam
yeshu maathram
4 jeevanekidunna naamam
shapam pokkidunna naamam
bhoothangal virakkum naamam
yeshu maathram
This song has been viewed 447 times.
Song added on : 9/27/2020
യേശു എന്ന ഏക നാമം
1 യേശു എന്ന ഏകനാമം
ആത്മരക്ഷ നൽകും നാമം
ഏറ്റവും മേലായ നാമം
യേശു മാത്രം
പാടും ഞാൻ പുതിയ ഗീതം
ഓടും തന്റെ മാർവ്വിൽ ചാരി
വീടും നാടുമെല്ലാംഎന്റെ
യേശുമാത്രം
2 പാപങ്ങൾ ക്ഷമിക്കും നാമം
രോഗശാന്തി നൽകും നാമം
ആത്മസൗഖ്യമേകും നാമം
യേശു മാത്രം
3 സ്നേഹം തന്നിടുന്ന നാമം
ആശ നൽകിടുന്ന നാമം
വൈരിയെ തകർത്ത നാമം
യേശു മാത്രം
4 ജീവനേകിടുന്ന നാമം
ശാപം പോക്കിടുന്ന നാമം
ഭൂതങ്ങൾ വിറക്കും നാമം
യേശു മാത്രം
ശാപം പോക്കിടുന്ന നാമം
ഭൂതങ്ങൾ വിറക്കും നാമം
യേശു മാത്രം
Newly Added Songs | Date | Views |
---|