Vachanam thiruvachanam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Vachanam thiruvachanam
Nammil valaratte
Krupakal thirukrupakal
Nammil choriyatte
Vachanamaam paal kudichuvalenam
Shishuvepol nammalaakenam
Nammile aathavine’yunarthenam
Kristhuyeshuvil nammal valarenam
Kristhuve’ppoleyaakenam
Kristhuvaa’nennude maathruka;- vachanam
Kristhuvaanello nammude lakshyam
Yshuvaanello nammude karrthan
Yeshunaathan nammude raksha
Yeshu thanne paapa’mochakan
Paapikale nammal nedenam
Nithyatha nammude lakshyam;- vachanam
വചനം തിരുവചനം നമ്മിൽ വളരട്ടെ
വചനം തിരുവചനം
നമ്മിൽ വളരട്ടെ
കൃപകൾ തിരുകൃപകൾ
നമ്മിൽ ചൊരിയട്ടെ
1 വചനമാം പാൽ കുടിച്ചുവളരേണം
ശിശുവേപ്പോൽ നമ്മളാകേണം
നമ്മിലെ ആത്മാവിനെയുണർത്തേണം
ക്രിസ്തുയേശുവിൽ നമ്മൾ വളരേണം
ക്രിസ്തുവെപ്പോലെയാകേണം
ക്രിസ്തുവാണെന്നുടെ മാതൃക;- വചനം...
2 ക്രിസ്തുവാണെല്ലോ നമ്മുടെ ലക്ഷ്യം
യേശുവാണെല്ലോ നമ്മുടെ കർത്തൻ
യേശുനാഥൻ നമ്മുടെ രക്ഷ
യേശു തന്നെ പാപമോചകൻ
പാപികളെ നമ്മൾ നേടേണം
നിത്യത നമ്മുടെ ലക്ഷ്യം;- വചനം...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |
