Manna jaya jaya manna jaya jaya manuvelane lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Manna jaya jaya manna jaya jaya
Manuvelane mahesha maharajane
Mahesha maharajane (2)
1 Ennu nee vannnidum ente manavala
Ninne-kandu njaan ente
aasha therkkuvan njanente aasha therkkuvan
Ponnumanavala nandanam rajan
Enneyum cherthidumpol-en bhayam
Aanadamanalpam en bhagyam- aanadamanalpam;-
2 Thadu thade uyarnnidum nodinerathinullin
Thante vishudharellam maddhyakashathil chernniedum
Maddhyakashathil chernniedum
Kahalanadavum duthaganangalum kodi rathangalumay;
Vannidum priya rakshkan vannidum priya rakshakan;-
3 Kannuneerododi karanju vilapikkum
Kanthaye chertthidumpol;
en bhagyam anathamanalpam(2)
Halleluyah paadi Halleluyah paadi aanadichedum
priyante marvil njanennum-priyante marvel njanennum;-
മന്നാ ജയ ജയ മന്നാ ജയ ജയ മാനുവേലനേ
മന്നാ ജയ ജയ മന്നാ ജയ ജയ
മാനുവേലനേ മഹേശാ മഹാരാജനെ
മഹേശാ മഹാരാജനെ (2)
1 എന്നു നീ വന്നിടും എന്റെ മണവാളാ
നിന്നെക്കണ്ടു ഞാൻ എന്റെ
ആശ തീർക്കുവാൻ ഞാനെന്റെ ആശ തീർക്കുവാൻ
പൊന്നുമണവാളാ നന്ദനനാം രാജൻ
എന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യം
ആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം;-
2 ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽ
തന്റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തിൽ ചേർന്നീടും
മദ്ധ്യാകാശത്തിൽ ചേർന്നീടും
കാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്;
വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ;-
3 കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേർത്തിടുമ്പോൾ;
എൻ ഭാഗ്യം ആനന്ദമനല്പം-എൻ ഭാഗ്യം ആനന്ദമനല്പം
ഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും;
പ്രിയന്റെ മാർവ്വിൽ ഞാനെന്നും- പ്രിയന്റെ മാർവ്വിൽ ഞാനെന്നും;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 183 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 253 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 292 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 177 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 248 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 245 |
Testing Testing | 8/11/2024 | 230 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 501 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1253 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 424 |