Man neerthodinai lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 maan neerthodinaay daahikkunnapolen
aathmaavu vaanjchikkunne
ninne maathram aaraadhichidunnathen
eeka aashayaam
neeyaanen balam parichayathum
nin munnil maathram vanangum njaan
ninne maathram aaradhichidunnathen
eeka aashayaam
2 ponno velliyo thulyamakillerre
snehikkunnu njaan
nee maathram enikkaanandam tharunnu
neeyen priyanaam
3 neeyen sodaran thozhanallo
mahaa raajaavaakilum
matellaarilum ellaatilum ninne
snehikkunnu njaan
മാൻ നീർത്തോടിനായ്
1 മാൻ നീർതോടിനായ് ദാഹിക്കുന്നപോലെൻ
ആത്മാവു വാഞ്ചിക്കുന്നേ
നിന്നെ മാത്രം ആരാധിച്ചിടുന്നതെൻ
ഏക ആശയാം
നീയാണെൻ ബലം പരിചയതും
നിൻ മുന്നിൽ മാത്രം വണങ്ങും ഞാൻ
നിന്നെ മാത്രം ആരാധിച്ചിടുന്നതെൻ
ഏക ആശയാം
2 പൊന്നോ വെള്ളിയോ തുല്യമാകില്ലേറെ
സ്നേഹിക്കുന്നു ഞാൻ
നീ മാത്രം എനിക്കാനന്ദം തരുന്നു
നീയെൻ പ്രിയനാം
3 നീയെൻ സോദരൻ തോഴനല്ലോ
മഹാ രാജാവാകിലും
മറ്റെല്ലാരിലും എല്ലാറ്റിലും നിന്നെ
സ്നേഹിക്കുന്നു ഞാൻ
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |