Daivanaamathal enikku lyrics
Malayalam Christian Song Lyrics
Rating: 2.00
Total Votes: 1.
Daivanaamathal
enikku labhamayathellam
chetham ennenni
ente yeshuvinay odidunnu njaan
ennottavum en addhvanavum
veruthe ennellaa
kristhuvinte naalinaay
kaathidunnu njaan
en aagrahavum en bhaaviyellaam
daivam ellaam ariyunnuvallo
onninum kuravillatheyenne
sreshdakaramam vazhiyil aakkidunnennum(2);- ennottavum..
nithyathayolam enne aduppikkum
prathyasha kaividaathellaam
vadatha kireedam prapikkuvaan
yeshuvin paathe odidunnu(2);- ennottavum..
ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം
1 ദൈവനാമത്താൽ
എനിക്കു ലാഭമായതെല്ലാം
ചേതം എന്നെണ്ണി
എന്റെ യേശുവിനായ് ഓടിടുന്നു ഞാൻ
എന്നോട്ടവും എൻ അദ്ധ്വാനവും
വെറുതെ എന്നെല്ലാ
ക്രിസ്തുവിന്റെ നാളിനായ്
കാത്തിടുന്നു ഞാൻ
2 എൻ ആഗ്രഹവും എൻ ഭാവിയെല്ലാം
ദൈവം എല്ലാം അറിയുന്നുവല്ലോ
ഒന്നിനും കുറവില്ലാതെയെന്നെ
ശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും..
3 നിത്യതയോളം എന്നെ അടുപ്പിക്കും
പ്രത്യാശ കൈവിടാതെല്ലാം
വാടാത്ത കിരീടം പ്രാപിക്കുവാൻ
യേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും..
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |