Asadhyame vazhi maaruka maaruka lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 asaadhyame vazhi maaruka maaruka
Yeshuvin naamathinaal(2)
2 marubhoomiye nee malarvaadiyaaka
Yeshuvin naamathinaal(2)
3 rogashakthikale vittu poyiduka
Yeshuvin naamathinaal(2)
4 shathruvin aayudhame thakarnnu poyiduka
Yeshuvin naamathinaal(2)
5 thadassangale pottichitharippoyiduka
Yeshuvin naamathinaal(2)
6 njerukkangale vazhi maarippoyiduka
Yeshuvin naamathinaal(2)
This song has been viewed 1697 times.
Song added on : 9/15/2020
അസാധ്യമേ വഴി മാറുക മാറുക
1 അസാധ്യമേ വഴി മാറുക മാറുക
യേശുവിൻ നാമത്തിനാൽ(2)
2 മരുഭൂമിയെ നീ മലർവാടിയാക
യേശുവിൻ നാമത്തിനാൽ(2)
3 രോഗശക്തികളെ വിട്ടു പോയിടുക
യേശുവിൻ നാമത്തിനാൽ(2)
4 ശത്രുവിൻ ആയുധമേ തകർന്നു പോയിടുക
യേശുവിൻ നാമത്തിനാൽ (2)
5 തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുക
യേശുവിൻ നാമത്തിനാൽ (2)
6 ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുക
യേശുവിൻ നാമത്തിനാൽ (2)
