Anupamaaya sneham lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
anupamaaya sneham
ammayekkal aazhamulla sneham
papikalkkay jeevan thanna sneham
aa sneham en ganame
1 aashaheen aanayirunna ennil
aanandathailam pakarnneeshan
andhakarakupathil ninnenne
athbutha prakashathil nadathi(2);- anu...
2 kannunerin thazhvarayil enne
kanmani pol katharulum sneham
kalidarum velakalilenne
koriyeduthidum divya sneham(2);- anu...
3 vinnilorukkunna nithya veettil
vannu cherkkum enne ente preyan
annavante kude ente vaasam
aa naalathaa aasanname(2);- anu...
അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള
അനുപമായ സ്നേഹം
അമ്മയേക്കാൾ ആഴമുള്ള സ്നേഹം
പാപികൾക്കായ് ജീവൻ തന്ന സ്നേഹം
ആ സ്നേഹം എൻ ഗാനമേ (2)
1 ആശാഹീനനായായിരുന്ന എന്നിൽ
ആനന്ദതൈലം പകർന്നീശൻ
അന്ധകാരകൂപത്തിൽ നിന്നെന്നെ
അത്ഭുത പ്രകാശത്തിൽ നടത്തി (2);- അനു...
2 കണ്ണുനീരിൻ താഴ്വരയിൽ എന്നെ
കൺമണി പോൽ കാത്തരുളും സ്നേഹം
കാലിടറും വേളകളിലെന്നെ
കോരിയെടുത്തിടും ദിവ്യസ്നേഹം(2);- അനു...
3 വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽ
വന്നുചേർക്കും എന്നെ എന്റെ പ്രീയൻ
അന്നവന്റെ കൂടെ എന്റെ വാസം
ആ നാളതാ ആസന്നമേ (2);- അനു...