Akilandathinudayanam natha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 436 times.
Song added on : 9/14/2020
അഖിലാണ്ടത്തിനുടയനാം നാഥാ
1 അഖിലാണ്ടത്തിനുടയനാം നാഥാ
ജീവനാധാരമായ ദേവാ
തിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടം
നിൻ ക്യപ എത്ര മനോഹരം;- അഖിലാ
2 സമ്പന്നനായവൻ ഭൂവിൽ വന്നു
നമ്മെ ഏറ്റവും സമ്പന്നരാക്കാൻ
എത്രയും ദരിദ്രനായി തീർന്നു
എന്തൊരു ക്യപാ ദൈവത്തിൻ ദാനം
എന്തു കരുണാ ദൈവത്തിൻ സ്നേഹം
ദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാ
3 പവിത്രൻ, നിർമ്മലൻ, നിർ-ദോഷൻ
പാപികളോടു വേർവിട്ടവൻ താൻ
പാപികളാംനമ്മെ പ്രിയ മക്കളാക്കി
എന്തൊരു ക്യപാ ദൈവത്തിൻ ദയാ
മാറാത്ത മഹാ വിശ്വസ്തനവൻ
നമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാ
4 വന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെ
ഉയർത്തി പുകഴ്ത്തിൻ യേശുനാമം
കീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യം
എന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹം
എങ്ങും ഉയർത്തിൻ യേശുവിൻ നാമം
യേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |