Aathma manaalane angeykka lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
aathma manaalane angeykk'aaradhana
aathmavilum sathyathilum aaradhana(2)
jeevitha yathrayil thiru-sannidhyam venam
sukha dukha velayil en kude venam
jeevane jeevante-jeevane svanthame enyeshuve
1 nithya-jeeva vachanam ninnilundallo
jeevanekkaal nin daya valiyathallo(2)
nee kalppichaal shanthamayidum
aarthiraykkum kadalalakal(2);- aathma...
2 en karyavum en vyavahaaravum
nadatheduvaan oru daivamunde(2)
en nilavili kettiduvaan
yeshuvunde viduvichidum(2);- aathma...
ആത്മ മണാളനേ അങ്ങേയ്ക്കാരാധന
ആത്മ മണാളനേ അങ്ങേയ്ക്കാരാധന
ആത്മാവിലും സത്യത്തിലും ആരാധന(2)
ജീവിത യാത്രയിൽ തിരുസാന്നിധ്യം വേണം
സുഖ ദുഃഖ വേളയിൽ എൻ കൂടെ വേണം
ജീവനേ ജീവന്റെ-ജീവനെ സ്വന്തമേ എൻയേശുവേ
1 നിത്യജീവ വചനം നിന്നിലുണ്ടല്ലോ
ജീവനെക്കാൾ നിൻ ദയ വലിയതല്ലോ(2)
നീ കൽപ്പിച്ചാൽ ശാന്തമായിടും
ആർത്തിരയ്ക്കും കടലലകൾ(2);- ആത്മ...
2 എൻ കാര്യവും എൻ വ്യവഹാരവും
നടത്തീടുവാൻ ഒരു ദൈവമുണ്ട്(2)
എൻ നിലവിളി കേട്ടിടുവാൻ
യേശുവുണ്ട് വിടുവിച്ചിടും(2);- ആത്മ...
Newly Added Songs | Date | Views |
---|